ആശാ ശരത്തിന്റെ മകളും നടിയും നർത്തകിയുമായ ഉത്തരയുടെ വിവാഹം ആദിത്യൻ ആണ് വരന്. കൊച്ചി അഡ്ലക്സ് ഇന്റര്‍നാഷണല്‍ കണ്വെന്ഷന് സെന്ററില്‍ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്.
ഇരുകുടുംബങ്ങളുടെയും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ചലച്ചിത്ര പ്രവർത്തകരും ചടങ്ങുളിൽ...