തിരുവനന്തപുരം: സംസ്ഥാനത്ത് മുടങ്ങിയ പോയ പ്രതിരോധകുത്തിവെയ്പ്പുകൾ നൽകാനും, കുത്തിവെപ്പ് എടുക്കാത്തവരും, ഭാഗികമായി ലഭിച്ചതുമായ കുട്ടികൾക്കും ഗർഭിണികൾക്കും വാക്സിൻ നൽകുകയെന്ന ലക്ഷ്യത്തോടെ മിഷൻ ഇന്ദ്രധനുഷ്-5 നടപ്പാക്കുന്നു.
വാക്സിനേഷൻ മൂന്നുഘട്ടങ്ങളായാണ് നടക്കുക. ഓഗസ്റ്റ് ഏഴുമുതൽ 12 വരെ, സെപ്റ്റംബർ...