തിരുവനന്തപുരം: മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട പോര് മുറുകുന്നിനിടെ ഐജിഎസ്‌ടി പരാതിയുമായി ബന്ധപ്പെട്ട് തത്കാലം പ്രതികരിക്കേണ്ടെന്ന നിലപാടിൽ സിപിഎം. വിഷയത്തിൽ നികുതി സെക്രട്ടറിയുടെ റിപ്പോർട്ട് വരട്ടെയെന്ന നിലപാടിലാണ് സിപിഎം നേതൃത്വം.
അതേസമയം മാത്യു കുഴൽനാടൻ ഇന്ന്...
കൊച്ചി: മുഖ്യമന്ത്രിയുടെ മകള്‍ വീണ IGST അടച്ചെന്ന് തെളിഞ്ഞാൽ മാപ്പ് പറയുമെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. വീണ IGST അടചച്ചിട്ടില്ല എന്ന് തെളിഞ്ഞാൽ ബാലൻ എന്ത് ചെയ്യും. കണക്ക് പുറത്തു വിടാൻ വെല്ലുവിളിക്കുന്നു....
കോട്ടയം: വീണ വിജയനെതിരെ വീണ്ടും ആരോപണവുമായി മാത്യു കുഴൽനാടൻ എംഎൽഎ. വീണാ വിജയന്റെ എക്സോലോജിക് കമ്പനി സിഎംആർഎല്ലിൽ നിന്ന് കണക്കിൽ കൂടുതൽ പണം വാങ്ങിയിട്ടുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി.
1 കോടി 72 ലക്ഷം രൂപയാണ്...
കോഴിക്കോട്: മാസപ്പടി വിവാദത്തില്‍ എത്ര തവണ ചോദ്യം ആവർത്തിച്ചാലും ഇതു തന്നെയാണ് ഉത്തരമെന്ന് മന്ത്രി മുഹമ്മദ് റിയാസ് രംഗത്ത്. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് നിലപാട് വ്യക്തിമാക്കിയിയിട്ടുണ്ട്. മാസപ്പടി വിവാദങ്ങൾക്ക് പിന്നിൽ മാധ്യമ ഉടമകളുടെ...
തിരുവനന്തപുരം : വീണ വിജയനുമായി ബന്ധപ്പെട്ട മാസപ്പടി വിവാദത്തിൽ ആദായ നികുതി വകുപ്പ് കണ്ടെത്തലിൽ അന്വേഷണമാവശ്യപ്പെട്ട് വിജിലൻസ് ഡയറക്ടർക്ക് പരാതി. കളമശേരി സ്വദേശി ഗിരീഷ് ബാബുവാണ് പരാതി നൽകിയത്.
മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ ...