കോൺഗ്രസ് തൃച്ചംബരം, പാലകുളങ്ങര ബൂത്ത് കമ്മറ്റി ഓഫീസായ പ്രിയദർശിനി മന്ദിരത്തിന് നേരെ ആക്രമവും കരി ഓയിൽ പ്രയോഗവുംജനലുകളും കെ.എസ്.ഇ.ബി മീറ്റർ ബോക്സും അടിച്ചു തകർത്തു. ചുവരുകളിൽ കരിഓയിൽ ഒഴിക്കുകയും ചെയ്തു.കഴിഞ്ഞ ഒരു വർഷത്തിനിടയിൽ നാലാമത്തെ തവണയാണ് പ്രിയദർശിനി മന്ദിരത്തിനു നേരെ അക്രമം നടക്കുന്നത്.സംഭവത്തിന് പിന്നിൽ സി.പി.എം പ്രവർത്തകരാണെന്നാണ് കോൺഗ്രസ് നേതാക്കളുടെ ആരോപണം.
Advertisements