1989ൽ ഹോബിയായി ആരംഭിച്ച തേൻ വിളവെടുപ്പ് 2020ൽ വാണിജ്യപരമായി മാറി. റിസർവ് വനത്താൽ ചുറ്റപ്പെട്ട ഭൂതത്താൻകെട്ട് അണക്കെട്ടിന് സമീപം 12 ഏക്കർ സ്ഥലത്ത് തേനീച്ച പരിപാലനവും പ്രോസസിംഗ് ചെയ്യുന്ന ഒന്നാണ് തടത്തിൽ ഫാം തേൻ. ഇവർ ഇന്ത്യയുടെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നും കർഷകരിൽ നിന്ന് നേരിട്ട് തേൻ ശേഖരിക്കുകയും അതിന്റെ ഒട്ടും ഗുണമേന്മകൾ നഷ്ടപ്പെടാതെ എക്സ്പോർട്ട് കോളിറ്റിയിൽ പ്രോസസ് ചെയ്‌തു മാർക്കറ്റിൽ എത്തിക്കുന്നു. തേനീച്ചയ്ക്കും പരിസ്ഥിതിയ്ക്കും യാതൊരുവിധ ദോഷം വരാതെയും തേൻ അതിന്റെ കൃത്യമായ രീതിയിലും വിളവെടുത്ത് 100% പരിശുദ്ധമായി കസ്റ്റമേഴ്‌സിന് നൽകുക എന്നതാണ് പ്രധാനമായും ഈ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നത്. കൂടാതെ എക്സ്പോർട്ട് ക്വാളിറ്റിയുള്ള പ്രോസസിംഗ് യൂണിറ്റിലാണ് തേൻ ശുദ്ധീകരിക്കുന്നത്.
തേനിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് വേണ്ടി അംഗീകൃത ലാബുകളിൽ ടെസ്റ്റ് ചെയ്യുന്നു.
ഓരോ ഇനം തേനും വ്യത്യസ്‌തമായ ആരോഗ്യഗുണങ്ങൾ ഉള്ളതാണ്. അതുകൊണ്ട് തേനിന്റെ പരമാവധി ഗുണം ലഭിക്കുന്നതിനായി ആയുർവേദ ഡോക്ടർമാരുടെ ഓൺലൈൻ സേവനം നൽകുന്നു എന്നതാണ് പ്രധാന നേട്ടം. സാധാരണ അസുഖങ്ങളിൽ നിന്ന് ആശ്വാസം ലഭിക്കുന്നതിനും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ചർമ്മത്തിന്റെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും ശുദ്ധമായ തേൻ ഉപയോഗിക്കാവുന്നതാണ്. കൂടാതെ ദഹനസംബന്ധമായ രോഗങ്ങൾക്കും. ഊർജ്ജം വർദ്ധിപ്പിക്കുന്നതിനും, ശരീരഭാരം കുറയ്ക്കുന്നതിനും, ശരീരഭാരം കൂട്ടുന്നതിനും ശുദ്ധമായ തേൻ ഉപയോഗിക്കാവുന്നതാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തടത്തിൽ ഫാമിന്റെ ഇന്ത്യയിൽ നിന്നും വിദേശരാജ്യങ്ങളിൽ നിന്നും വിളവെടുത്ത 20 ഇനം തേൻ ചെലവ് കുറഞ്ഞതും പ്രീമിയം വിഭാഗത്തിലുള്ളതുമായ തേൻ മാർക്കറ്റിൽ ലഭ്യമാണ്. ഇന്ത്യയിൽ ആദ്യമായി തടത്തിൽ ഫാം ഹണി സ്‌പൂൺ നൂതനമായ ആശയമായി ഒരു പ്രത്യേകതരം സ്‌പൂൺൽ 15 ഗ്രാം ഹണി ഫില്ല് ചെയ്‌തു പാക്ക് ചെയ്യുന്ന രീതിയാണ്. എടുത്തു പറയേണ്ട ഗുണം ബാഗിലോ പോക്കറ്റിലോ കൊണ്ടു നടക്കുവാൻ വളരെ എളുപ്പമാ കുട്ടികൾക്കും സ്‌കൂളിൽ കൊടുത്തുവിടാൻ, , ഡയബറ്റിക്കായി ഒരാൾക്ക് ചോക്ലേറ്റ് പകരമായ് ഹണി സ്‌പൂൺ കരുതിയാൽ ഷുഗറിന്റെ ലെവൽ താഴുമ്പോൾ ഉപയോഗിക്കാൻ വളരെ നല്ലരു കൂടാതെ ഹണിയുടെ ഗുണമേന്മ നഷ്ടപ്പെടാതിരിക്കാൻ സഹായിക്കും. 2025 ഓടുകൂടി അന്താരാഷ്ട്ര തേൻ മ്യൂസിയവും ഹണി പാർക്കും വികസിപ്പിക്കുക, ഹണി കോളയും, ഹണി ബൈ പ്രോയിഡ്‌ക്‌ട് വിപണിയിൽ എത്തിക്കുക എന്നിവയാണ് പ്രധാന പദ്ധതികൾ. അതോടൊപ്പം
ഒരു സ്ഥിര വരുമാനം ഇല്ലാത്ത ഒരാൾക്ക് ഒരു ചെറിയ മുറിയും ചെറിയ മൂലധനവും മുടക്കുവ സൗകര്യമുള്ളവർക്കായി ഞങ്ങൾ കേരളത്തിൽ എല്ലാ ജില്ലയിലും ഫ്രാഞ്ചൈസി കൊടുക്കുവാനും സാധിക്കും.