തലയോലപ്പറമ്പ് എ ജെ ജോൺ മെമ്മോറിയാൽ ഗേൾസ് ഹൈ സ്കൂളിൽ സ്കൂൾ ഇക്കോ ക്ലബ്‌ ഭാരവാഹികൾക്കും പരിശീലനം 30 ന്  

കോട്ടയം : കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിലും വിദ്യാഭ്യാസവകുപ്പും ചേർന്ന് കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ സ്കൂൾ ഇക്കോക്ലബ്‌ ഭാരവാഹികളായ അധ്യാപകർ ക്കും കുട്ടികൾക്കും തലയോലപ്പറമ്പ് എ ജെ ജോൺ മെമ്മോറിയാൽ ഗേൾസ് ഹൈ സ്കൂളിൽ 30ന് 10ന് തേനീച്ച വളർത്തൽ, സോപ്പ് നിർമാണം, എൽ ഇ ഡി ബൾബ് നിർമാണം തുടങ്ങിയവയിൽ പരിശീലനം നൽകുന്നു. ഒരു സ്കൂളിൽ നിന്നും ഒരു അധ്യാപകനും രണ്ടു കുട്ടികൾക്കും പങ്കെടുക്കാം. പങ്കെടുക്ക്കുന്നവരുടെ പേരുവിവരം 29ന് മുൻപ് 9447806929 എന്ന വാട്സാപ്പ് നമ്പറിൽ രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ കോർഡിനേറ്റർ ടി ആർ രാജൻ അറിയിച്ചു.

Advertisements

Hot Topics

Related Articles