തമ്പാൻ കുര്യൻ വർഗീസ് ഗാന്ധിദർശൻ വേദി കോട്ടയം നിയോജക മണ്ഡലം ചെയർമാൻ

കോട്ടയം: ഗാന്ധിദർശൻ വേദി കോട്ടയം നിയോജക മണ്ഡലം ചെയർമാനായി തമ്പാൻ കൂര്യൻ വർഗീസിനെ നാമനിർദേശം ചെയ്തു. കേരള പ്രദേശ് ഗാന്ധിദർശൻ വേദി ജനറൽ സെക്രട്ടറി ഡോ.അജിതൻ മേനോത്ത്, ചെയർമാൻ ഡോ.എം.സി ദിലീപ്കുമാർ എന്നിവരാണ് നാമനിർദേശം ചെയ്തത്.

Hot Topics

Related Articles