പെരിന്തൽമണ്ണ തഹസിൽദാർ കാഞ്ഞിരപ്പളളി ചേനപ്പാടി  നായ്പുരയിടത്തിൽ ഷാജി ജോസഫിന്‍റെ മകൾ സാന്ദ്ര മരിയ

കാഞ്ഞിരപ്പളളി :  ചേനപ്പാടി  നായ്പുരയിടത്തിൽ ഷാജി ജോസഫിന്‍റെ (തഹസിൽദാർ, പെരിന്തൽമണ്ണ) മകൾ സാന്ദ്ര മരിയ (19) അന്തരിച്ചു. സംസ്കാരം നടത്തി. മാതാവ് സിനി (അധ്യാപിക, സെന്‍റ് തോമസ് ഹൈസ്‌കൂൾ, എരുമേലി). സഹോദരങ്ങൾ: ആർദ്ര, ആൻഡ്രിയ. പരേത കുട്ടിക്കാനം മരിയൻ കോളജിലെ ബിരുദ വിദ്യാർഥിനിയായിരുന്നു.

Advertisements

Hot Topics

Related Articles