തിരുവഞ്ചൂർ ഇളംകുളത്ത് സന്ധ്യാ വിജയകുമാർ (46) നിര്യാതയായി. ഭർത്താവ് – വിജയകുമാർ
പമ്പാവാലി നാകത്തോലിൽ കുടുംബാംഗമാണ്.
മക്കൾ – നന്ദന വിജയകുമാർ, (കിടങ്ങൂർ എഞ്ചിനീയറിങ് കോളേജ് വിദ്യാർത്ഥിനി ) നവനീത് വിജയകുമാർ ( എംജിഎം സ്കൂൾ ളാക്കാട്ടൂർ വിദ്യാർത്ഥി ) . സംസ്കാരം നാളെ മാർച്ച് 19 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് വീട്ടുവളപ്പിൽ
Advertisements