തിരുവല്ല വെൺപാല വടക്കേതിൽ അരവിന്ദ് സദനത്തിൽ വി കെ രാമകൃഷ്ണൻ

തിരുവല്ല: വെൺപാല വടക്കേതിൽ അരവിന്ദ് സദനത്തിൽ വി കെ രാമകൃഷ്ണൻ (95) നിര്യാതനായി. ഭാര്യ: പരേതയായ ലക്ഷ്മിക്കുട്ടി
മക്കൾ: സുരേഷ് കുമാർ (ഫോട്ടോഗ്രാഫർ, മാക്സ്സെൻസ് സ്റ്റുഡിയോ) സുശീല, സുമംഗല, പരേതയായ സുലോചന. സംസ്ക്കാരം ഫെബ്രുവരി 10 വ്യാഴാഴ്ച ഉച്ചക്ക് 12 മണിയ്ക്ക് വീട്ടുവളപ്പിൽ.

Advertisements

Hot Topics

Related Articles