തിരുവല്ല റവന്യൂ ടവറിൽ വച്ചു നടന്ന റിപ്പബ്ലിക് ദിനാഘോഷത്തിനോട് അനുബന്ധിച്ചു നടന്ന ചടങ്ങിൽ കുടുംബ കോടതി ജഡ്ജി ജി ആർ ബിൽക്കുൽ ദേശീയ പതാക ഉയർത്തിക്കൊണ്ട് മുഖ്യ സന്ദേശം നൽകി. ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. രാജേഷ് ചാത്തങ്കേരി അധ്യക്ഷത വഹിച്ച യോഗത്തിൽ തിരുവല്ല സബ് കോർട്ട് ജഡ്ജ് ഏച്ച് റോഷിനി, മജിസ്ട്രേറ്റ് അരുന്ധതി ദിലീപ്, ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ. എം ബി നൈനാൻ , എജിപി അഡ്വ. എം ജെ വിജയൻ , തിരുവല്ല തഹസിൽദാർ ജോൺ വര്ഗീസ്, ക്ലാർക്ക് അസോസിയേഷൻ പ്രസിഡന്റ് ടി സി അനിൽകുമാർ , അഡ്വ. സിജു ശമുവേൽ , ഷിബു എം എന്നിവർ സംസാരിച്ചു.
Advertisements