ബഫർ സോൺ വിഷയത്തിൽ മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിക്കപ്പെട്ടതായി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ.

കോട്ടയം ബഫര്‍ സോണ്‍ വിഷയത്തിൽ തിടുക്കപ്പെട്ട് സ്വീകരിച്ചിരിക്കുന്ന സംസ്ഥാന സർക്കാർ നിലപാട് അനുചിതമാണ്.പരിസ്ഥിതി ലോല പ്രദേശം വനാർത്തിയിൽ ഒതുക്കണമെന്ന ഉമ്മൻ കെ ഉമ്മൻ റിപ്പോർട്ട് പ്രകാരമുള്ള മുൻ യുഡിഎഫ് സർക്കാർ സ്വീകരിച്ച തീരുമാനം പിന്നാലെ വന്ന എൽ ഡി എഫ് ഗവൺമെൻ്റും അംഗീകരിച്ചതാണ്.

Advertisements
Thiruvanchoor Radhakrishnan

ഇതിന് ഘടക വിരുദ്ധമായി 2019 ഡിസംബറിലെ ക്യാബിനറ്റ് തിരുമാനപ്രകാരം ബഫർ സോൺ പരിധി നിശ്ചയിച്ചാൽ വാനാതിർത്തിയിൽ നിന്ന് നാല് കിലോമീറ്റർ ജനവാസ മേഖല ഉൾപ്പെടുന്ന പ്രദേശം ബഫർ സോണായി മാറും.ഇതാണ് സുപ്രീം കോടതിയിൽ നൽകിയിരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മുഖ്യമന്ത്രി ഇതു തിരുത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ കോട്ടയത്ത് പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ചൂണ്ടിക്കാട്ടി

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.