തിരുവഞ്ചൂർ രാധാകൃഷ്ണന്റെ പുത്രൻ അർജുൻ രാധാകൃഷ്ണൻ യൂത്ത് കോൺഗ്രസ് ദേശീയ മീഡിയ കോ ഓർഡിനേറ്റർ : നിയമനം നടത്തിയത് മീഡിയ ഡിപ്പാർട്ട്മെന്റ് നാഷണൽ ഇൻ ചാർജ് 

ന്യൂഡൽഹി : തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയുടെ പുത്രൻ അർജുൻ രാധാകൃഷ്ണനെ യൂത്ത് കോൺഗ്രസ് ദേശീയ മീഡിയ കോ ഓർഡിനേറ്ററായി നിയമിച്ചു. യൂത്ത് കോൺഗ്രസ് മീഡിയ ഡിപ്പാർട്ട്മെന്റ് ദേശീയ ഇൻ ചാർജ് വരുൺ പാണ്ഡേയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗയുടെയും , സോണിയ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും കരങ്ങൾക്ക് ഈ നിയമനം കരുത്ത് പകരുമെന്നു നിയമന ഉത്തരവിൽ പറയുന്നു. 

Hot Topics

Related Articles