തോട്ടയ്ക്കാട് : കൃഷ്ണ കാവ്യത്തിൽ കാർത്തിയായനിയമ്മ (89) നിര്യാതയായി. സംസ്കാരം ഫെബ്രുവരി 20 ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നിന് വീട്ടുവളപ്പിൽ. മക്കൾ : പരേതനായ ശശിധരപണിക്കർ , വിജയകുമാരി , ഗീതമ്മ , നാരായണപണിക്കർ , ഉദയകുമാരി , ഉദയകുമാർ. മരുമക്കൾ : ശശിധരൻ പിള്ള , ഇന്ദു , വിനീത , രാമചന്ദ്രൻ നായർ , സൗമ്യ, പരേതരായ രാമകൃഷ്ണപണിക്കർ , രമാദേവി.
Advertisements