മണിമല : ചുഴികുന്നേൽപടി മുണ്ടപ്ളാക്കൽ ത്രേസ്യാമ്മ ജോസഫ് (83) നിര്യാതയായി.
Advertisements
സംസ്കാരം വ്യാഴാഴ്ച്ച മണിമല ഹോളിമെയ്ജൈ ഫൊറോനപള്ളിയിൽ.
ഭർത്താവ് : എം വി ജോസഫ്
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മക്കൾ : ഗ്രേസിക്കുട്ടി,ജോർജ്,മോളി.
മരുമക്കൾ തോമസ്, റെജി.