വി പ്രതാപ ചന്ദ്രന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് മക്കള്‍; മകള്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് കൈമാറി

കെപിസിസി ട്രഷറര്‍ വി പ്രതാപചന്ദ്രന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് പരാതിയുമായി മക്കള്‍. മകള്‍ നല്‍കിയ പരാതി ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് കൈമാറി. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയാണ് കൈമാറിയത്. മാനസിക പീഡനത്തിന് രണ്ട് നേതാക്കളുടെ പേരുകൂടി പരാമര്‍ശിച്ചു കൊണ്ടാണ് പരാതി.

Advertisements

പ്രധാനമായും രണ്ട് പേരുടെ പേര് എടുത്ത് പറഞ്ഞാണ് പരാതി നല്‍കിയിരിക്കുന്നത്. കെപിസിസി പ്രസിഡന്റിന്റെ അടുത്ത അനുയായി പ്രമോദ് കോട്ടപ്പള്ളി, പ്രതിപക്ഷ നേതാവിന്റെ പേഴ്‌സണല്‍ സ്റ്റാഫംഗം രമേശ് എന്നിവര്‍ മരണത്തിനു കാരണമാകും വിധം മാനസികമായി പീഡിപ്പിച്ചിരുന്നു എന്നാണ് വി പ്രതാപചന്ദ്രന്റെ മകള്‍ നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാണിച്ചിട്ടുള്ളത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മുഖ്യമന്ത്രിക്ക് നല്‍കിയ ഈ പരാിയാണ് ഇപ്പോള്‍ അന്വേഷണത്തിനായി ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് കൈമാറിയിരിക്കുന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.