വടവാതൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ഉപദേശക സമിതി; പി.എസ് ഉണ്ണി വടവാതൂർ പ്രസിഡന്റ്; രാധാകൃഷ്ണൻ നായർ മണിമല സെക്രട്ടറി

വടവാതൂർ: ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ ഉപദേശക സമിതി ഭാരവാഹികളെ തിരഞ്ഞെടുത്തു. തിരഞ്ഞെടുപ്പിൽ പ്രസിഡണ്ട് ആയി പി.എസ് ഉണ്ണി വടവാതൂരിനേയും, സെക്രട്ടറി ആയി. രാധാകൃഷ്ണൻ നായർ മണിമലയെയും തിരിഞ്ഞെടുത്തു. വൈസ് പ്രസിഡണ്ട് ആയി ഗിരീഷ് കുമാർ സി.സി ചന്ദ്രാലയത്തെ തിരഞ്ഞെടുത്തു.

Advertisements
പി.എസ് ഉണ്ണി
ഗിരീഷ് കുമാർ സി.സി
രാധാകൃഷ്ണൻ നായർ മണിമല

എക്‌സികുട്ടീവ് കമ്മറ്റി അംഗങ്ങളായി സുരേഷ് കുമാർ മണ്ണൂർ, മനു കൃഷ്ണ ക്യഷ്ണനിവാസ് , രാജീവ് ആർ. പിളള ലക്ഷമി വിലാസം . രാകേഷ് ആർ നായർ. പുതുവാക്കരോട്ട് സതീഷ് പി.സി പാറേപറമ്പിൽ , സന്തോഷ് കുമാർ ഇളംപള്ളിയിൽ .സുജാത മണ്ണൂർ. ശ്രീദേവി പുതുവാക്കരോട്ട് . സതി സുരേഷ് ശിവമന്ദിരം, പൊന്നമ്മ പുതുവാക്കരോട്ട് , എന്നിവരെയും തിരഞ്ഞെടുത്തു.

Hot Topics

Related Articles