കർണ്ണാടക സംഗീതജ്ഞൻ  വൈക്കം വാസുദേവൻ നമ്പൂതിരി അന്തരിച്ചു

പ്രശസ്ത കർണ്ണാടക സംഗീതജ്ഞൻ  വൈക്കം വാസുദേവൻ നമ്പൂതിരി അന്തരിച്ചു.   പിന്നണി ഗായകൻ ദേവാനന്ദ്, കർണ്ണാടക സംഗീതജ്ഞൻ ജയചന്ദ്രൻ – എന്നിവരാണ് മക്കൾ. സംസ്ക്കാര ചടങ്ങുകൾ ഉച്ചയ്ക്ക് 2.00 ന് വൈക്കം പുളിഞ്ചുവടിന് സമീപമുള്ള വീട്ടുവളപ്പിൽ.

Advertisements

Hot Topics

Related Articles