വൈക്കം ടൗൺ സർവീസ് സഹകരണ ബാങ്കിന്റെ ഓണചന്ത ആരംഭിച്ചു

വൈക്കം: ടൗൺ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിലെ ഓണച്ചന്ത ആരംഭിച്ചു. ബാങ്ക് പ്രസിഡന്റ് സി പി ജയരാജ് ഓണചന്ത ഉദ്ഘാടനം ചെയ്തു. ബാങ്ക് വൈസ് പ്രസിഡന്റ് എസ് ജീവരാജൻ അധ്യക്ഷനായി. ബാങ്ക് സെക്രട്ടറി ജയശ്രീ, ബോർഡ് അംഗങ്ങളായ സുകുമാരൻ, അച്യുതൻ, മനോജ് എന്നിവർ സംസാരിച്ചു.

Advertisements

Hot Topics

Related Articles