വൈക്കം എം.കെ. ഷിബു രചിച്ച ‘എഡി 3000’ എന്ന നോവല്‍ പ്രകാശനം ചെയ്തു

കോട്ടയം: ജില്ലാ ലൈബ്രറി കൗണ്‍സില്‍ പുസ്തകോല്‍സവത്തോടനുബന്ധിച്ച്, വൈക്കം എം.കെ. ഷിബു രചിച്ച ‘എഡി 3000’ എന്ന നോവല്‍ മുന്‍ സാംസ്‌കാരിക വകുപ്പുമന്ത്രി കെ.സി. ജോസഫ് പ്രകാശനം ചെയ്തു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി അഡ്വ. എന്‍. ചന്ദ്രബാബുവിന്റെ അദ്ധ്യക്ഷതയില്‍ കവി എം.ആര്‍. രേണുകുമാര്‍, നാട്ടകം സുരേഷ്, കൈനകരി ഷാജി, മോഹന്‍ ഡി. ബാബു, ജസ്റ്റിന്‍ ബ്രൂസ്, ഒ.കെ. ലാലപ്പന്‍, പ്രകാശ് രാമദാസ്, എം.കെ. ഷിബു എന്നിവര്‍ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles