വൈക്കം-തവണക്കടവ് ജങ്കാർ സർവ്വീസ് പുനരാരംഭിച്ചു

വൈക്കം :
വൈക്കം-തവണക്കടവ് ജങ്കാർ സർവ്വീസ് പുനരാരംഭിച്ചു. ഇന്ന് രാവിലെ വൈക്കത്ത് നിന്നും നഗരസഭ അധ്യക്ഷ രേണുക രതീഷും ചേന്നംപള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് സുധീഷ്കുമാറും ചേർന്ന് ഫ്ലാഗ് ഓഫ് നിർവഹിച്ചു. ഒരു ദിവസം 32 സർവ്വീസുകൾ ഉണ്ടാകും. എല്ലാ ദിവസവും രാവിലെ 6 മണിക്ക് തവണക്കടവിൽ നിന്നും സർവ്വീസ് ആരംഭിക്കും. രാത്രി 9-30 ന് വൈക്കത്ത് നിന്നാണ് അവസാന സർവ്വീസ്.

Advertisements

Hot Topics

Related Articles