വാകത്താനം പരിയാരം (ഇരവുചിറ)കൊച്ചുപറമ്പിൽ (പാറേൽ ) ബീനാ ഗോപാലകൃഷ്ണൻ (52)നിര്യാതയായി. പരേത എറികാട് വാക്കയിൽ കുടുംബാംഗമാണ്. ഭർത്താവ് : പരേതനായ കെ. കെ ഗോപാലകൃഷ്ണൻ.
മക്കൾ : ചന്ദന ജി കൃഷ്ണ, നന്ദന ജി കൃഷ്ണ
നാളെ ഡിസംബർ 30 തിങ്കളാഴ്ച വൈകിട്ട് നാലിന് ഭവനത്തിൽ കൊണ്ടുവരും.
സംസ്ക്കാരം ഡിസംബർ 31 ചൊവ്വാഴ്ച രാവിലെ 10 ന് വീട്ടുവളപ്പിൽ.
Advertisements