രവീന്ദ്രനാഥ് വാകത്താനം ഭാരതീയ ജനത ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി

കോട്ടയം: ഭാരതീയ ജനത ഒ ബി സി മോർച്ച സംസ്ഥാന സെക്രട്ടറിയായി രവീന്ദ്രനാഥ് (നിള) വാകത്താനത്തെ തെരഞ്ഞെടുത്തു. മുൻ ഒബിസി മോർച്ച കോട്ടയം ജില്ലാ അധ്യക്ഷനായിരുന്നു. കോട്ടയത്തെ നിരവധി സമര പോരാട്ടങ്ങൾക്ക് നേതൃത്വം നൽകുക വഴി കേരളത്തിൽ ഒബിസി മോർച്ച ശ്രദ്ധിക്കപ്പെട്ടത് ഇദ്ദേഹത്തിന്റെ കാലത്താണ്. കവിയും കഥാകൃത്തുമായ ഇദ്ദേഹം ‘ നിള ‘ എന്ന തൂലികാനാമത്തിലാണ് അറിയപ്പെടുന്നത്.

Advertisements

Hot Topics

Related Articles