പരിശുദ്ധ ബസേലിയോസ്‌ മാർത്തോമാ മാത്യൂസ് തൃതീയൻ കത്തോലിക്കാബാവയ്ക്ക് സ്വീകരണം നൽകി

വാകത്താനം: പരിശുദ്ധ ബസേലിയോസ്‌ മാർത്തോമാ മാത്യൂസ് തൃതീയൻ കത്തോലിക്കാബാവയ്ക്ക് വാകത്താനം വള്ളിക്കാട്ടു ദയറായിൽ സ്വീകരണം നൽകി.
കേരള സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി. എൻ വാസവൻ പൊതുസമ്മേളനം ഉത്‌ഘാടനം ചെയ്തു.
മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ പ്രതിസന്ധികളിൽ വിശ്വാസ സമൂഹത്തോടൊപ്പം നിലക്കൊള്ളുകയും അജപാലനത്തോടൊപ്പം അലിവുള്ള ഹൃദയവുമായി അനേകരിലേക്ക് ആശ്വാസമാകുവാൻ പ.ബെസ്സേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കത്തോലിക്കാ ബാവയുടെ കഴിഞ്ഞ കാലപ്രവർത്തനങ്ങളിലൂടെ കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. യോഗത്തിൽ
ഡോ യൂഹാനോൻ
മാർ ദീയസ്കോറോസ് മെത്രാപ്പോലീത്ത അധ്യക്ഷനായി കേരളാ ഗവൺമെന്റ് വിപ് ഡോ. എൻ. ജയരാജ്
റവ. ഫാ. ഡോ. എം. ഒ. ജോൺ ,
അഡ്വ. ബിജു ഉമ്മൻ
റവ. ഫാ. പി.കെ കുറിയാക്കോസ് ,
വെരി. റവ. യൂഹാനോൻ കോർ

Advertisements
  • എപ്പിസ്കോപ്പാ ചിറത്തലാട്ട് ,
    സുധാ കുര്യൻ , റോസമ്മ മത്തായി , സബിതാ ജേക്കബ്‌ , ഷൈനി അനിൽ കോരസൺ സഖറിയ , എജി പാറപ്പാട്ട് ,
    മോനിച്ചൻ തലക്കുളം , ജേക്കബ് കൊച്ചേരി എന്നിവർ സംസാരിച്ചു.

Hot Topics

Related Articles