വാകത്താനം പഞ്ചായത്തിൽ ടാബുകൾ വിതരണം ചെയ്തു

വാകത്താനം : വാകത്താനം ഗ്രാമ പഞ്ചായത്ത്‌ 2021-22 വാർഷിക പദ്ധതിയുടെ ഭാഗമായി പട്ടിക വർഗ വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് ടാബുകൾ വിതരണം ചെയ്തു. വിതരാണോദ്ഘാടനം പ്രസിഡന്റ്‌ റോസമ്മ മത്തായി നിർവഹിച്ചു. പഞ്ചായത്ത്‌ അംഗങ്ങൾ പങ്കെടുത്ത മീറ്റിംഗിൽ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അരുണിമ പ്രദീപ്‌ സ്വാഗതം പറഞ്ഞു.V

Advertisements

Hot Topics

Related Articles