വള്ളികുന്നം: ചൂനാട് തെക്കേ ജംഗ്ഷൻ കൊച്ചുകുന്നേൽ തങ്കപ്പൻ (86) അന്തരിച്ചു. സംസ്ക്കാരം നവംബർ നാല് ശനിയാഴ്ച പകൽ 11-ന് വീട്ടുവളപ്പിൽ.ഭാര്യ: സുഭാഷിണി. മക്കൾ: റ്റി.സുരേന്ദ്രൻ (ക്ലാർക്ക്, പി എച്ച് സി, താമരക്കുളം), അമ്പിളി എസ്, പരേതയായ അംബിക എസ്., വിജയൻ. റ്റി (കെ.എസ്.ഇ.ബി , പട്ടാമ്പി), വിജയമ്മ എസ്.( മേട്രൻ, വനിതാ ഹോസ്റ്റൽ, കാര്യവട്ടം കാമ്പസ്, തിരു.) അജയൻ. റ്റി., വിനീത എസ്, അനീഷ് റ്റി. മരുമക്കൾ: ജയന്തി ജി.( എ എസ് ഐ, വള്ളികുന്നം പോലീസ് സ്റ്റേഷൻ), എം.ആർ. ഗണേശൻ, ജി.കൃഷ്ണകുമാർ (റിട്ട. ജോയിന്റ് ഡവലപ്മെന്റ് കമ്മീഷണർ, ഗ്രാമവികസന വകുപ്പ്), കെ.സി.ശാലിനി, ബിജു. പി, ബിന്ദു എസ്., ജയശ്രീ എസ്.
Advertisements