വാഴൂർ: ഇളപ്പുങ്കൽ കൺട്രാച്ചിയിൽ സരസമ്മ രാഘവൻ(83) നിര്യാതയായി. ഭർത്താവ്: പരേതനായ രാഘവൻ. മക്കൾ: കൃഷ്ണൻകുട്ടി, സുകുമാരി, പ്രസന്നൻ, വത്സലകുമാരി, ഗീത. മരുമക്കൾ: പൊന്നമ്മ, അനിയൻകുഞ്ഞ്, ലത, പരേതരായ മോഹനൻ, സുഗതൻ. സംസ്കാരം ജൂൺ ഒന്ന് ബുധനാഴ്ച 11.30-ന് വീട്ടുവളപ്പിൽ.
Advertisements