മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: മുഖ്യമന്ത്രി സ്തുതി പാഠകരുടെ പിടിയിലാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍.
വിമര്‍ശിക്കുന്നത് മുഖ്യമന്ത്രിക്ക് ഇഷ്ടമല്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വന്‍ ദുരന്തമാണെന്നും വി.ഡി സതീശന്‍ ആരോപിച്ചു.

Advertisements

Hot Topics

Related Articles