വേളൂർ വല്ല്യ ശ്ശേരിമണലേൽ വി.ജി . വിജിമോൻ

വേളൂർ : വല്ല്യ ശ്ശേരിമണലേൽ പരേതനായ ഗോപാലന്റെ മകൻ വി.ജി . വിജിമോൻ (ഓമന കുട്ടൻ . അഞ്ജലി ഓട്ടോ ) നിര്യാതനായി. ഭാര്യ ഓമന പരുത്തിയകം മമ്പള്ളി കുടുംബാഗമാണ്. സഹോദരങ്ങൾ – മിനി സന്തോഷ്, സജിമോൻ . സംസ്കാരം ഫെബ്രുവരി മൂന്ന് വെള്ളിയാഴ്ച വൈകിട്ട് നാലിന് വിട്ടു വളപ്പിൽ

Hot Topics

Related Articles