വെള്ളൂർ കൈതമറ്റം ഇല്ലത്ത് അഡ്വക്കേറ്റ് കെ എസ് ശ്രീകുമാർ നിര്യാതനായി

തിരുനക്കര:
വെള്ളൂർ കൈതമറ്റം ഇല്ലത്ത് അഡ്വക്കേറ്റ് കെ എസ് ശ്രീകുമാർ (75 വയസ്സ്) നിര്യാതനായി. ഭാര്യ സുധാ ശ്രീകുമാർ ( കോപ്പറേറ്റീവ് കോളേജ് അധ്യാപിക കോട്ടയം ). മക്കൾ ഡോക്ടർ കെ എസ് രവി ശങ്കർ, ആര്യ സജൻ. മരുമക്കൾ
രശ്മി പി എസ് (എസ് എച്ച് പബ്ലിക് സ്കൂൾ), സജൻ നമ്പൂതിരി( സൗദി). സംസ്കാരം ഇന്ന് മാർച്ച് 30 വ്യാഴാഴ്ച വൈകിട്ട് 5 മണിക്ക് പാമ്പാടി വേളൂർ കൈതമറ്റം ഇല്ലത്തു . അദ്ദേഹം തിരുനക്കര പടിഞ്ഞാറേ നടയിലെ ആര്യശങ്കരം വീട്ടിൽ താമസിച്ചു വരികയായിരുന്നു.

Hot Topics

Related Articles