സംയുക്ത സൈനിക മേധാവി വിപിൻ റാവത്തും കുടുംബവും സഞ്ചരിച്ച ഹെലികോപ്പ്റ്റർ നീലഗിരിയിൽ തകർന്ന് വീണു; നാലു പേർ മരിച്ചു : വീഡിയോ കാണാം

ചെന്നൈ: നീലഗിരിയിൽ സംയുക്ത സൈനിക മേധാവി ബിവിൻ റാവത്ത് സഞ്ചരിച്ച ഹെലികോപ്ടർ അപകടത്തിൽപ്പെട്ടു. ബിവിൻ റാവത്തും കുടുംബാവും സഞ്ചരിച്ച എംഐ ചോപ്പറാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ നാലു പേർ മരിച്ചു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. സുലൂരിൽ നിന്ന് വെല്ലിംഗ്ടണ്ണിലേക്കുള്ള യാത്രക്കിടെയാണ് അപകടം. കുടുംബത്തിന് പുറമെ മൂന്ന് ഉന്നത ഉദ്യോഗസ്ഥരും ഹെലികോപ്ടറിൽ ഉണ്ടായിരുന്നു. നീലഗിരിയിലെ കുനൂർ കട്ടേരിക്ക് സമീപമാണ് അപകടമുണ്ടായത്.

Advertisements

ഊട്ടിക്കടുത്ത് കുനൂരിൽ ആണ് അപകടം ഉണ്ടായത്. ബിപിൻ റാവുത്തിനൊപ്പം ജീവനക്കാരും കുടുംബാംഗങ്ങളും ഉണ്ടായിരുന്നു. ആറ് ഉദ്യോഗസ്ഥർ അടക്കം 14 പേർക്ക് പരിക്കേറ്റു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നാല് മൃതദേഹങ്ങൾ കണ്ടെത്തി. രക്ഷപ്പെട്ട വർക്ക് ഗുരുതരപരിക്കെന്നു ആദ്യ റിപ്പോർട്ട്‌. പൊലീസ് മൂന്നു പേരെ രക്ഷപ്പെടുത്തി. കാണാതായ ഒരാൾക്കായി തിരച്ചിൽ തുടരുന്നു. വ്യോമസേനയുടെ എം.ഐ 17 വി എസ് ഹെലികോപ്റ്റർ ആണ് തകർന്നത്. രക്ഷാപ്രവർത്തനം തുടരുന്നു.

Hot Topics

Related Articles