ആദ്യ രാത്രി കഴിഞ്ഞു രണ്ടു ദിവസത്തേക്ക് തനിക്ക് എഴുന്നേല്‍ക്കാൻ പറ്റിയില്ല ! വിവാഹജീവിതം വേണ്ടെന്നു വെക്കാനുള്ള കാരണം തുറന്നുപറഞ്ഞ് സംയുക്ത

കൊച്ചി : പ്രേക്ഷകര്‍ക്ക് പ്രിയങ്കരര്‍ ആയ താരങ്ങള്‍ ആയിരുന്നു സംയുക്തയും വിഷ്ണുകാന്തും. സംയുക്തയും വിഷ്ണുകാന്തും ജീവിതത്തിലും ഒന്നാകാൻ പോകുന്നു എന്ന വാര്‍ത്ത ആരാധകരില്‍ വലിയ സര്‍പ്രൈസ് ആണ്‌ഉ ണ്ടാക്കിയത്. ഇരുവരും തമിഴ് ടെലിവിഷൻ രംഗത്ത് ആണ് സജീവമായിരുന്നത്. ഇരുവര്‍ക്കും ആരാധകരും ഏറെയാണ് ഉണ്ടായിരുന്നത്. ഇരുവരും ഒന്നിച്ച്‌ ഒരു പരമ്ബരയില്‍ അഭിനയിക്കാൻ തുടങ്ങിയതോടെയാണ് പരസ്പ്പരം കാണാൻ തുടങ്ങിയതും സൗഹൃദത്തില്‍ ആകുന്നതും. സൗഹൃദം പതുക്കെ പ്രണയമായി മാറാൻ അധികം സമയം വേണ്ടി വന്നില്ല എന്നതാണ് സത്യം. ഇരുവരും പ്രണയത്തില്‍ ആണെന്ന വാര്‍ത്ത ആരാധകരിലും സന്തോഷം ഉണ്ടാക്കി. കാരണം തങ്ങളുടെ ഇഷ്ട്ട ജോഡികള്‍ ജീവിതത്തിലും ഒന്നാകുന്നത് കാണാൻ ആരാധകരും ആഗ്രഹിച്ചിരുന്നു. അങ്ങനെ ആര്ഭാടപൂര്‍വം ഇരുവരും വിവാഹിതരാകുകയായിരുന്നു.

Advertisements

എന്നാല്‍ വിവാഹം കഴിഞ്ഞു അധികം ദിവസങ്ങള്‍ തികയുന്നതിന് മുൻപ് തന്നെ ഇരുവരും വേര്‍പിരിഞ്ഞിരുന്നു. ഇരുവരുടെയും വിവാഹ മോചന വാര്‍ത്ത ഞെട്ടലോടെയാണ് ആരാധകര്‍ കേട്ടത്. എന്നാല്‍ വിഷ്ണു കാന്ത് സംയുക്തയ്ക്ക് എതിരെ രംഗത്ത് വന്നിരുന്നു. സംയുക്തയ്ക്ക് വേറെയും പ്രണയങ്ങള്‍ ഉണ്ട് എന്നും എന്നാല്‍ തനിക്ക് ഇതൊന്നും അറിയില്ലായിരുന്നു എന്നും വിവാഹം വരെ ഉണ്ടായിരുന്ന സ്വഭാവം ആയിരുന്നില്ല സംയുക്ത വിവാഹത്തിന് ശേഷം കാണിച്ചത് എന്നും വിഷ്ണുകാന്ത് പറയുന്നു. ഇതിന്റെ തെളിവിനായി കുറച്ച്‌ ഓഡിയോ ക്ലിപ്പുകളും വിഷ്ണുകാന്ത് പുറത്ത് വിട്ടിരുന്നു. എന്നാല്‍ വിഷ്ണുകാന്തിനെതിരെ അതിലും ഗുരുതര ആരോപണങ്ങളുമായാണ് സംയുക്ത എത്തിയത്. തന്നെ ലൈം, ഗീ കമായി ഒരുപാട് ഉപദ്രവിച്ചു എന്നാണ് സംയുക്ത പറയുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വിവാഹം കഴിയുന്നത് വരെ വിഷ്ണുവിന് നല്ല സ്വഭാവം ആയിരുന്നു. എന്നാല്‍ കാര്യങ്ങള്‍ എല്ലാം മാറി മറിഞ്ഞത് അതിന് ശേഷമാണെന്നാണ് സംയുക്ത പറയുന്നത്. എല്ലാ ദിവസവും തന്നെ ലൈം, ഗീ കമായി വിഷ്ണു ഉപദ്രവിച്ചിരുന്നു എന്നും വേദനകൊണ്ട് കരഞ്ഞാല്‍ വാ പൊത്തിപ്പിടിച്ച്‌ അവൻ എന്റെ ആനന്ദം കണ്ടെത്തുമായിരുന്നു. പല തരത്തില്‍ ഉള്ള പോ, ണ്‍ വിഡിയോകള്‍ കാണിച്ച്‌ തന്നിട്ട് അത് പോലെ ഒക്കെ ചെയ്യാൻ നിര്ബന്ധിക്കുമായിരുന്നു. മുറിയില്‍ ക്യാമറ വെയ്ക്കാം എന്നും ബന്ധപ്പെടുന്നത് പിന്നീട് കാണാമല്ലോ എന്നുമൊക്കെ പറഞ്ഞിരുന്നു. എന്നാല്‍ എല്ലാ ദിവസവുമുള്ള ഈ പ്രവര്‍ത്തികള്‍ കാരണം തന്റെ സ്വകാര്യ ഭാഗത്ത് അലര്‍ജി ആയെന്നും അതിന് ആശുപത്രിയില്‍ വരെ പോയി എന്നും സംയുക്ത പറയുന്നു. ആദ്യ രാത്രി കഴിഞ്ഞു രണ്ടു ദിവസത്തേക്ക് തനിക്ക് എഴുന്നേല്‍ക്കാൻ പറ്റിയില്ല, പനി പിടിച്ച്‌ എന്നും അത്രത്തോളം പീ, ഡ നമാണ് നേരിടേണ്ടി വന്നതെന്നും സംയുക്ത പറയുന്നു.

Hot Topics

Related Articles