കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അംഗങ്ങളുടെ അംഗത്വ സർട്ടിഫിക്കേറ്റുകളുടെ വിതരണം ചെയ്തു

തിരുവല്ല : പത്തനംതിട്ട ജില്ലയിലെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അംഗങ്ങളുടെ അംഗത്വ സർട്ടിഫിക്കേറ്റുകളുടെ വിതരണ മന്ത്രി വീണാ ജോർജ്ജ് നിർവ്വഹിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് പ്രസാദ് ജോൺ മാമ്പ്ര അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ആലിഫ് ഖാൻ മേധാവിക്ക് മന്ത്രി സർട്ടിഫിക്കേറ്റ് നൽകി. ഏബ്രഹാം പരുവാനിക്കൽ, കെ. എസ്സ്. അനിൽകുമാർ, സജി കരിമ്പനക്കൽ, ഷാജി മാത്യു, കെ.പി. തമ്പി തുടങ്ങിയ ജില്ലാ നേതാക്കൾ ആശംസകൾ അറിയിച്ചു.

Hot Topics

Related Articles