വാഗമണ്ണിൽ വിനോദസഞ്ചാരത്തിന് എത്തിയ  ബൈക്ക് മറിഞ്ഞ് യുവാവിന് പരിക്ക്

പാലാ:വിനോദ സഞ്ചാരത്തിന് എത്തിയ യുവാക്കൾ സഞ്ചരിച്ച ബൈക്ക് കുഴിയിൽ ചാടി മറിഞ്ഞു പരുക്കേറ്റ  തൃശൂർ സ്വദേശി അൽത്താഫി ന്നെ (17) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.  വാഗമണ്ണിൽ വച്ച് വൈകിട്ട് 4 മണിയോടെയാണ് സംഭവം

Advertisements

Hot Topics

Related Articles