കോട്ടയം: നഗരസഭാ പരിധിയിൽ ജലവിതരണം മുടങ്ങും. ജലഅതോറിറ്റിയുടെ തിരുവഞ്ചൂർ പമ്പ് ഹൗസിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നവംബർ മൂന്ന് ബുധനാഴ്ച രാവിലെ എട്ട് മുതൽ വൈകിട്ട് ആറ് മണി വരെ ജലവിതരണം മുടങ്ങും. നാട്ടകം, കുമാരനല്ലൂർ ഒഴികെയുള്ള നഗരസഭ പ്രദേശങ്ങളിലാണ് ജലവിതരണം മുടങ്ങുന്നത്.
Advertisements