കോട്ടയം :കുമരകം പഞ്ചായത്തിൽ നാളെ (ശനി) ജലവിതരണം മുടങ്ങും.കുമരകത്തേക്കുള്ള പ്രധാന ജലവിതരണ പൈപ്പായ 355 എം എം എച്ച് ഡി പി പൈപ്പ് ലൈൻ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് നാളെ കുമരകം പഞ്ചായത്തിലേക്കുള്ള ജലവിതരണം പൂർണ്ണമായും മുടങ്ങുന്നത്.
Advertisements