വരൻ എത്തിയില്ല ; വധുവിന്റെ കണ്ണീർ തുടച്ച് പൊതുപ്രവർത്തകൻ മാതൃകയായി

തലയോലപറമ്പ് : വിവാഹമുഹൂർത്തമായിട്ടും വരൻ എത്തിയില്ല ,യുവതിയെ പ്രദേശവാസിയായ പൊതു പ്രവർത്തകൻ വിവാഹം കഴിച്ചു.

Advertisements

തലയോലപറമ്പ് സ്വദേശിയായ 29കാരൻ വിവാഹമുഹൂർത്ത സമയത്ത് എത്താതായതോടെ ചേർത്തല അരുക്കുറ്റിനടുവത്ത് നഗറിൽ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയിരുന്ന വധുവിന്റെ മാതാപിതാക്കളും ബന്ധുക്കളും വിഷമവൃത്തത്തിലായതോടെ പ്രദേശവാസിയായ പൊതുപ്രവർത്തകൻ യുവതിയെ വിവാഹം കഴിക്കാൻ സന്നദ്ധനായതോടെ പിരിമുറുക്കം അയഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

യുവതിയെ വിവാഹം കഴിക്കാൻ നിശ്ചയിച്ചിരുന്ന യുവാവിനെ വെള്ളിയാഴ്ച മുതൽ കാണാനില്ലെന്ന് പറഞ്ഞ് പിതാവ് തലയോലപറമ്പ് പോലീസിൽ പരാതിപ്പെട്ടിരുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.