ജില്ലയിലെ വനിതാ കമ്മിഷൻ അദാലത്ത് നാളെ

കോട്ടയം: വനിതാ കമ്മിഷൻ കോട്ടയം ജില്ലാതല അദാലത്ത് നാളെ നടക്കും. രാവിലെ 10 മുതൽ ചങ്ങനാശേരി മുൻസിപ്പൽ ടൗൺ ഹാളിലാണ് അദാലത്ത് നടക്കുക.

Advertisements

Hot Topics

Related Articles