വനിത ഐ.റ്റി.ഐയിൽ സീറ്റൊഴിവ്

കോട്ടയം:
ചങ്ങനാശേരി ഗവൺമെന്റ് വനിതാ ഐ.റ്റി.ഐ.യിൽ കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് ( എസ്.സി വി.ടി ) ട്രേഡിൽ ഏതാനും സീറ്റൊഴിവുണ്ട്. അപേക്ഷ നൽകിയവർ നവംബർ 3 രാവിലെ 11 ന് നേരിട്ടെത്തണം. പുതുതായി അപേക്ഷിക്കുന്നതിന് നവംബർ അഞ്ചു വരെ അവസരമുണ്ട്. വിശദവിവരത്തിന് ഫോൺ: 0481 2400500, 9446411564.

Advertisements

Hot Topics

Related Articles