ലോകകപ്പ് ക്രിക്കറ്റ് : ഇംഗ്ലണ്ടിന് ടോസ് : ഇന്ത്യയ്ക്ക് ബാറ്റിങ്ങ് 

ലഖ്നൗ : ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യയ്ക്കതിരെ ഇംഗ്ലണ്ടിന് ടോസ്. ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിംങ് തിരഞ്ഞെടുത്തു. ഇന്ത്യ ബാറ്റിങ്ങ് ആരംഭിച്ചു. രോഹിത് ശർമ്മയും ശുഭ്മാൻ ഗില്ലുമാണ് ബാറ്റിങ്ങ് ഓപ്പൺ ചെയ്തത്.

Advertisements

Hot Topics

Related Articles