ഇന്ത്യ പേടിക്കണം.! ലോക ട്വന്റ് 20; ടോസ് നേടിയ ന്യൂസിലൻഡ് ബൗളിംങ് തിരഞ്ഞെടുത്തു

യുഎഇ: നിർണ്ണായകമായ ലോക ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ ടോസ് നേടിയ ന്യൂസിലൻഡ് ബൗളിംങ് തിരഞ്ഞെടുത്തു. വിജയം നിർണ്ണായകമായ മത്സരത്തിൽ ടോസിന്റെ ഭാഗ്യം ന്യൂസിലൻഡിനൊപ്പമായിരുന്നു. പാക്കിസ്ഥാനെതിരായി തോറ്റതോടെ ഇന്ത്യയ്ക്കും ന്യൂസിലൻഡിനും ഈ മത്സരത്തിലെ വിജയം അത്യാവശ്യമാണ്. കഴിഞ്ഞ കളിയിൽ നിന്നും വ്യത്യസ്തമായി ഷാർദൂൽ താക്കൂറിനെ ഇന്ത്യ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Advertisements

Hot Topics

Related Articles