വൈഎംസിഎയുടെ അഖിലലോക പ്രാർത്ഥനാവാരം ആചരിച്ചു

ഒളശ: വൈഎംസിഎയുടെ അഖിലലോക പ്രാർത്ഥനാവാരം റവ.ഫാ.ചെറിയാൻ തോമസ് ഉദ്ഘാടനം ചെയ്തു.പ്രസിഡൻ്റ് ലിജോ പാറെക്കുന്നുംപുറം അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ജയിൻ മാംപറമ്പിൽ, കോര സി കുന്നുംപുറം, ജോൺ ഏബ്രഹാം, മോൻ മാത്യു എന്നിവർ പ്രസംഗിച്ചു.

Advertisements

പരിക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ അൽമാ ബിജു പാറെക്കുന്നുംപുറം, ഡോണാ അന്ന അനിൽ കരിമ്പിൽ എന്നിവർക്ക് ടോണി ജെ കുട്ടോലമഠം അവർഡ് നൽകി അനുമോദിച്ചു.

Hot Topics

Related Articles