News Admin
79434 POSTS
0 COMMENTS
General News
ഹാപ്പി ആവാൻ ഹാപ്പിനെസ് പാർക്ക് റെഡി: പാർക്ക് ഒരുങ്ങിയത് ചിറക്കടവ് ഗ്രാമപഞ്ചായത്തിൽ ആനക്കയത്ത്
കോട്ടയം: ചിറക്കടവ് ഗ്രാമപഞ്ചായത്തിൽ ആനക്കയം മഞ്ഞാവ് കുടിവെള്ളപദ്ധതിയോട് ചേർന്ന് സ്ഥാപിച്ച ഹാപ്പിനെസ് പാർക്ക് നിർമാണം പൂർത്തിയായി. ചിറക്കടവ് ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിൽ അഞ്ചുസെന്റ് സ്ഥലത്താണ് പാർക്ക് ഒരുക്കിയിരിക്കുന്നത്. കുട്ടികൾക്കും വയോജനങ്ങൾക്കും കുടുംബങ്ങൾക്കും ഒത്തുകൂടലിനുള്ള...
Crime
നിരവധി മോഷണക്കേസുകളും പിടിച്ചുപറികേസുകളും: കാപാ ചുമത്തി നാടുകടത്തലിനും വിധേയൻ: ഈരാറ്റുപേട്ടയിലെ അടക്കാ മോഷണക്കേസ് പ്രതി പിടിയിൽ
കോട്ടയം : ഈരാറ്റുപേട്ടയിൽ അടക്കാ മോഷണക്കേസിൽ പ്രതി പിടിയിൽ. ഈരാറ്റുപേട്ട പുത്തൻപുരയ്ക്കൽ വീട്ടിൽ അഫ്സൽ ഹക്കീമി ( 28 ) നെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്.ഈരാറ്റുപേട്ട പുതിയറക്കൽ വീട്ടിൽ മുഹമ്മദ് റഫീഖിന്റെ...
General News
40-ാമത് കോട്ടയം ബൈബിൾ കൺവൻഷനും, തിരുശേഷിപ്പു പ്രതിഷ്ഠയും
കോട്ടയം : റൂബി ജൂബിലി വർഷത്തിൽ കോട്ടയം കാത്തലിക് മൂവ്മെൻ്റിൻ്റേയും (കെ സി എം ) കോട്ടയം കരിസ്‌മാറ്റിക് സോണിൻ്റേയും സംയുക്താഭിമുഖ്യത്തിൽ 2025 ഏപ്രിൽ 2 ബുധൻ മുതൽ 6 ഞായർ വരെ...
General News
മ്യാന്‍മറിനെ വിറപ്പിച്ച് ഭൂചലനം; റിക്ടർ സ്കെയിലിൽ 7.7 തീവ്രത; 20 പേർ കൊല്ലപ്പെട്ടു;
നീപെഡോ: മ്യാന്‍മറിൽ റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രേഖപ്പെടുത്തി. ഇത് വരെ 20 മരണങ്ങള്‍ റിപ്പോർട്ട് ചെയ്തതായി പ്രാഥമിക റിപ്പോർട്ട്. ഇന്ന് ഉച്ചയ്ക്ക് 12.50 നാണ് ഭൂചലനം രേഖപ്പെടുത്തിയത്. തൊട്ടു...
Cinema
എമ്പുരാന്റെ ഉള്ളടക്കത്തെ ചൊല്ലി ബിജെപി യോഗത്തിൽ ചർച്ച; സിനിമക്കെതിരെ പ്രചാരണം വേണ്ടെന്ന് തീരുമാനം
തിരുവനന്തപുരം: എമ്പുരാൻ സിനിമയുടെ ഉള്ളടക്കത്തെ ചൊല്ലി ബിജെപി യോഗത്തിൽ ചർച്ച. ഇന്ന് നടന്ന പാർട്ടി നേതൃയോഗത്തിലാണ് സിനിമയുടെ സെൻസറിങ്ങിൽ പാർട്ടി പ്രതിനിധികൾക്ക് വീഴ്ച്ച ഉണ്ടായോ എന്നു പരിശോധിക്കണമെന്ന് ആവശ്യം ഉയർന്നത്. ബിജെപി കോർ...