News Admin
79649 POSTS
0 COMMENTS
General News
“ഞങ്ങളുടെ ഭാവി ഞങ്ങൾ തന്നെ തീരുമാനിക്കും; ഞങ്ങൾ മറ്റാരുടെയും സ്വന്തമല്ല”; ട്രംപിന് മറുപടിയുമായി ഗ്രീൻലൻഡിന്റെ പുതിയ പ്രധാനമന്ത്രി
നൂക്ക്: ഗ്രീൻലൻഡ് അമേരിക്കയ്ക്ക് ലഭിക്കില്ലെന്ന് പ്രധാനമന്ത്രിയായി ചുമതലയേറ്റെടുത്ത ശേഷം ജെൻസ് ഫ്രെഡറിക് നീൽസൺ. ഗ്രീൻലന്‍ഡിന്‍റെ നിയന്ത്രണം ഏറ്റെടുക്കാൻ ആഗ്രഹിക്കുന്നുവെന്ന യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പ്രസ്താവനയ്ക്ക് മറുപടി നൽകുകയായിരുന്നു ഫ്രെഡറിക് നീൽസൺ."ഗ്രീൻലൻഡ് അമേരിക്കയ്ക്ക്...
General News
അറക്കുവാനായി എത്തിച്ച പോത്ത് വിരണ്ടോടി : പിടികൂടിയത് സർവീസ് സ്റ്റേഷനിലെ വാട്ടർ ടാങ്കിൽ വീണതോടെ
ആലപ്പുഴ :അമ്പലപ്പുഴയിൽ അറക്കുവാനായി എത്തിച്ച പോത്ത് വിരണ്ടോടി. കഴിഞ്ഞ ദിവസം രാത്രിയിൽ അമ്പലപ്പുഴ വളഞ്ഞ വഴിയിലാണ് സംഭവം. ചെറിയ പെരുന്നാളിന്‍റെ ഭാഗമായി ഇറച്ചിക്കടയിലെത്തിച്ച പോത്ത് തൊഴിലാളികളുടെ കൈയിൽ നിന്ന് വിരണ്ടോടുകയായിരുന്നു.ഈ സമയം ഇറച്ചിക്കടക്ക്...
Kottayam
ഉദയനാപുരം നേരേകടവ് ശ്രീ ഭദ്രാദേവീക്ഷേത്രത്തിൽ മീനഭരണി മഹോത്സവത്തോടനുബന്ധിച്ച് സമൂഹ അന്നദാനം നടത്തി : വൈക്കം നഗരസഭ ചെയർപേഴ്സൺ പ്രീതാരാജേഷ് ഭദ്രദീപ പ്രകാശനം നിർവഹിച്ചു
വൈക്കം: ഉദയനാപുരം നേരേകടവ് ശ്രീ ഭദ്രാദേവി ക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തോടനുബന്ധിച്ച് സർപ്പങ്ങൾക്ക് തളിച്ചു കൊടുക്കൽ, സമൂഹ അന്നദാനം എന്നിവ നടന്നു. പൂജാ കർമ്മങ്ങൾക്ക് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ മനയത്താറ്റില്ലത്ത് ചന്ദ്രശേഖരൻ നമ്പൂതിരി, ക്ഷേത്രം...
Obit
തലയാഴം ഉല്ലല കുന്നക്കോവിൽ കെ. കെ.ഗിരീശൻ
തലയാഴം ഉല്ലല കുന്നക്കോവിൽ കെ. കെ.ഗിരീശൻ (65) നിര്യാതനായി.സംസ്കാരം നാളെ ഏപ്രിൽ ഒന്ന് ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ:പ്രമീളമക്കൾ :അനന്ദനുണ്ണി( സിവിൽ പോലീസ് ഓഫിസർ ആലുവ റൂറൽ),അഖിലശ്രീ. മരുമക്കൾ:അരുണിമ പ്രകാശ്,ജൂബി.(സിവിൽ പോലീസ്...
General News
“എല്ലാവരും തൽക്കാലം ശാന്തരാകൂ; ഞങ്ങളുടെ ജിപിയു ഉരുകി ഒലിക്കുകയാണ്; ജിബ്‌ലി ഇമേജ് തൽക്കാലത്തേക്ക് നിയന്ത്രിക്കുന്നു” എന്ന് സാം ആൾട്മാൻ
ലോകത്ത് ചാറ്റ്ജിപിടി 4o-ന്‍റെ 'സ്റ്റുഡിയോ ജിബ്‌ലി' വലിയ തരംഗമായിരുന്നു. ജീവിതത്തിലെ വിവിധ മൂഹൂര്‍ത്തങ്ങളുടെ ചിത്രങ്ങൾ വിവിധ തീമുകളിലുള്ള എഐ ചിത്രങ്ങളാക്കി മാറ്റുന്നതാണ് ചാറ്റ്ജിപിടി 4o-യുടെ ടെക്നിക്ക്. ഇതിന് വലിയ സ്വീകാര്യതയാണ് ആളുകൾ നൽകിയത്....