News Admin

79761 POSTS
0 COMMENTS

ഇന്ത്യൻ മഹാസമുദ്രത്തിൽ വൻ ലഹരി വേട്ട; 2500 കിലോ ലഹരി വസ്തുക്കൾ പിടികൂടി  ഇന്ത്യൻ നാവിക സേന

ദില്ലി: ഇന്ത്യൻ മഹാസമുദ്രത്തിൽ വൻ ലഹരി വേട്ടയുമായി ഇന്ത്യൻ നാവികസേന. 2500 കിലോ വരുന്ന ലഹരി വസ്തുക്കൾ പിടികൂടി. 2386 കിലോ ഹാഷിഷും, 121 ഹെറോയിനും പിടികൂടിയത്. മാർച്ച് 31ന് ഇന്ത്യൻ മഹാസമുദ്രമേഖലയിൽ...

ആലപ്പുഴയിൽ രണ്ടുകോടിയിലധികം ഹൈബ്രിഡ് കഞ്ചാവുമായ യുവതിയടക്കം രണ്ടുപേര്‍ പിടിയിൽ; ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവർക്ക് ലഹരി വസ്തുക്കൾ പലതവണ കൈമാറിയതായി മൊഴി 

ആലപ്പുഴ: ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ യുവതിയടക്കം രണ്ടുപേര്‍ പിടിയിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍ പുറത്ത്. പിടിയിലായ തസ്ലിമ സുൽത്താനയ്ക്ക് സിനിമ മേഖലയിലെ ഉന്നതരുമായി ബന്ധമെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ എസ് വിനോദ്...

“കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുക്കും; ഗാസയില്‍ കരയാക്രമണം വ്യാപിപ്പിക്കും”; ഇസ്രയേല്‍ പ്രതിരോധ മന്ത്രി 

ഗാസ: ഗാസയില്‍ ഇസ്രയേല്‍ സൈന്യം കരയാക്രമണം വ്യാപിപ്പിക്കാന്‍ പോവുകയാണെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്സ് വ്യക്തമാക്കി. ഗാസയിലെ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചടക്കുന്നതിന് വേണ്ടിയാണ് ആക്രമണം വ്യാപിപ്പിക്കുന്നതെന്നാണ് കാറ്റ്സ് തന്‍റെ പ്രസ്താവനയില്‍ പറയുന്നത്....

“2007ൽ സുനിത വില്യംസ് നാട്ടിൽ വന്നപ്പോൾ ഗുജറാത്ത് മുഖ്യമന്ത്രി സ്വീകരിച്ചില്ല; സുനിത വില്യംസിന് ഭാരത രത്ന നൽകണം”; തൃണമൂൽ

ദില്ലി: ബഹിരാകാശ യാത്രിക സുനിത വില്യംസിന് ഭാരത രത്ന നൽകണമെന്ന് തൃണമൂൽ കോൺഗ്രസ്. സുനിതയെ പരമോന്നത ബഹുമതി നൽകി ആദരിക്കുന്നതിലൂടെ സുനിതയുടെ ബഹിരാകാശത്ത് നിന്നുള്ള തിരിച്ചുവരവിന്‍റെ ആഘോഷം രാജ്യത്ത് പൂർത്തിയാകുമെന്നും തൃണമൂല്‍ എംപി...

റിയാസ് മുഹമ്മദിനെ ചതിച്ച ഗൂഗിൾ പേ രക്ഷിച്ചത് ഒരു നാടിനെ..! കോട്ടയം സ്വദേശിയായ സംവിധായകൻ റിയാസ് മുഹമ്മദിന്റെ ഇടപെടലിൽ കാണക്കാരിയിൽ ഒഴിവായത് വൻ ദുരന്തം

കോട്ടയം: സംവിധായകനും യൂബർ ടാക്‌സി ഡ്രൈവറുമായ കോട്ടയം സംക്രാന്തി സ്വദേശി റിയാസ് മുഹമ്മദിനെ ചതിച്ച ഗൂഗിൾ പേ രക്ഷിച്ചത് ഒരു നാടിനെയാണ്..! കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ അപ്രതീക്ഷിത സംഭവത്തെ സമചിത്തതയോടെ നേരിട്ടാണ് റിയാസ്...

News Admin

79761 POSTS
0 COMMENTS
spot_img