News Admin
79740 POSTS
0 COMMENTS
Crime
അടൂർ ഹോളിക്രോസ് ആശുപത്രിയിൽ ചികിത്സ പിഴവിനെ തുടർന്നു വനിതാ വില്ലേജ് ഓഫിസർ മരിച്ച സംഭവം: ആശുപത്രിയ്‌ക്കെതിരെ കേസെടുത്തു; ജീവൻ നഷ്ടമായത് പ്രളയ സമയത്തും രക്ഷാപ്രവർത്തനം നടത്തിയ വില്ലേജ് ഓഫിസർക്ക്
അടൂർ: തൈറോയ്ഡ് ശസ്ത്രക്രിയയ്ക്ക് വിധേയയായ വില്ലേജ് ഓഫീസർ ചികിത്സയിലിരിക്കെ മരിച്ച സംഭവത്തിൽ അടൂർ പോലീസ് കേസെടുത്തു. അടൂർ വില്ലേജ് ഓഫീസർ കലയപുരം വാഴോട്ടുവീട്ടിൽ എസ്. കല(49)യാണ് മരിച്ചത്. ബന്ധുക്കൾ ചികിത്സാ പിഴവ് ആരോപിച്ച്...
News
മമതയോടെ ബംഗാള്‍; റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ മമത ബാനര്‍ജിക്ക് ജയം; ബിജെപി തകര്‍ന്നടിഞ്ഞു, സിപിഎമ്മിന് സാന്നിധ്യമറിയിക്കാനായില്ല
കൊല്‍ക്കത്ത: ബംഗാളിലെ ഭബാനിപൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് മിന്നും ജയം. റെക്കോര്‍ഡ് ഭൂരിപക്ഷത്തിലാണ് മമത ബാനര്‍ജിയുടെ ജയം. 58823 വോട്ടുകളുടെ ഭൂരിപക്ഷമാണ് മമത നേടിയത്. ബിജെപിയുടെ പ്രിയങ്ക തിബ്രിവാള്‍ ദയനീയമായി തോറ്റു....
News
പേന, പെന്‍സില്‍, ഭക്ഷണ പദാര്‍ത്ഥങ്ങള്‍ തുടങ്ങിയവ കൈമാറരുത്; ഒക്ടോബര്‍ നാല് മുതല്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നു; മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ആരോഗ്യ വകുപ്പ്; ക്യാമ്പസിലേക്ക് പോകാം കരുതലോടെ
തിരുവനന്തപുരം: സംസ്ഥാനത്ത് ഒക്ടോബര്‍ 4 മുതല്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്ന പശ്ചാത്തലത്തില്‍ എല്ലാവരും കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോവിഡ് വ്യാപനം കുറഞ്ഞ് വരുന്നെങ്കിലും...
Local
പത്തനംതിട്ടയില്‍ കെഎസ്ആര്‍ടിസി മുഖം മിനുക്കുന്നു; ഗാരേജിനുള്ള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി; യാഡ് മണ്ണിട്ട് ഉയര്‍ത്തി ബസുകള്‍ കയറിയിറങ്ങി ഉറച്ച ശേഷം പൂട്ടുകട്ട ഇടും; ദീര്‍ഘദൂര സര്‍വ്വീസുകള്‍ പുനഃരാരംഭിച്ചേക്കും
പത്തനംതിട്ട: ജില്ലാ ആസ്ഥാനത്തെ കെഎസ്ആര്‍ടിസി ഡിപ്പോയിലെ പ്രധാനപ്പെട്ട ദീര്‍ഘദൂര സര്‍വീസുകള്‍ നിര്‍ത്തലാക്കിയതിനെ തുടര്‍ന്ന് അനുഭവപ്പെടുന്ന യാത്രാദുരിതത്തിനു പരിഹാരം കാണാന്‍ ഗതാഗത മന്ത്രിയെ ഇവിടേക്ക് ക്ഷണിച്ചതായി മന്ത്രി വീണാ ജോര്‍ജ്. വരുമാനമുള്ള സര്‍വീസുകള്‍ നിര്‍ത്തലാക്കുകയും...
News
ശബരിമല മേല്‍ശാന്തി നറുക്കെടുപ്പ് 17ന് സന്നിധാനത്ത് നടക്കും
പത്തനംതിട്ട: ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ തിരഞ്ഞെടുക്കാനുള്ള കൂടിക്കാഴ്ച അഞ്ചിനും ആറിനും തിരുവനന്തപുരം നന്തന്‍കോട് ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് നടക്കും. ശബരിമലയിലേക്ക് 31ഉം മാളികപ്പുറത്തേക്ക് 22 അപേക്ഷകളാണ് ഉള്ളത്. ഇവരില്‍ നിന്നാണ് നറുക്കെടുപ്പിനുള്ള പട്ടിക...