വൈക്കം: ചരിത്ര പ്രസിദ്ധമായ വൈക്കത്തഷ്ടമി ഉത്സവത്തോടനുബന്ധിച്ച് ഏർപ്പെടുത്തേണ്ട ക്രമീകരണങ്ങളെക്കുറിച്ച് ആലോചിക്കാനായി വിളിച്ചുചേർത്ത യോഗത്തെക്കുറിച്ച് ജനപ്രതിനിധികളേയും മാധ്യമപ്രവർത്തകരേയും അറിയിച്ചില്ലെന്ന് പരാതി. മന്ത്രി വി.എൻ.വാസവൻ പങ്കെടുത്ത യോഗത്തെക്കുറിച്ച് താലൂക്ക് ഓഫീസ് അധികൃതർ ബന്ധപ്പെട്ടവരെ അറിയിക്കാത്തതിൽ മാധ്യമപ്രവർത്തകരും...
കോട്ടയം: വൈക്കത്തഷ്ടമി എല്ലാ പരിപാവനതയോടും സുഗമമായും നടത്താനുള്ള ക്രമീകരണങ്ങൾ ഉറപ്പുവരുത്തുമെന്ന് ദേവസ്വം - സഹകരണ- തുറമുഖം വകുപ്പ് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. വൈക്കത്തഷ്ടമി , ശബരിമല തീർഥാടക സൗകര്യങ്ങൾ വിലയിരുത്താൻ വൈക്കം...
തിരുവല്ല കാവുംഭാഗം ആനന്ദേശ്വരം ശിവക്ഷേത്രത്തിൽ നടന്നു വരുന്ന ക്ഷേത്ര പുനരുദ്ധാരണത്തിൻ്റെ ഭാഗമായി കൃഷ്ണശിലയിൽ പൂർത്തീകരിക്കുന്ന നാലമ്പലത്തിൻ്റെ പാദുകം വെയ്പ് നടത്തി. ഗുരുവായൂർ സത്ര സമിതി വൈസ് പ്രസിഡൻ്റ് എസ് നാരായണ സ്വാമിയും...
തിരുവനന്തപുരം: കേരളത്തിലെ പ്രസിദ്ധമായ ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. ലക്ഷക്കണക്കിന് ഭക്തജനങ്ങള്‍ വ്രതാനുഷ്ഠാനത്തോടെ എത്തുന്ന പ്രമുഖ സര്‍വ്വമത തീര്‍ത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവില്‍ പൊങ്കാല ഡിസംബർ 13ന് നടക്കും. പൊങ്കാലയുടെ വരവറിയിച്ചു...