HomeLife Style

Life Style

കോട്ടയം നഗരസഭയുടെ മൂക്കിന് തുമ്പിൽ ; വൃത്തി ഒട്ടുമില്ലാതെ പ്രവർത്തിക്കുന്ന ഒരു തട്ടുകട ; സത്യാവസ്ഥ തുറന്നുകാട്ടി ജാഗ്രത ന്യൂസിന്റെ ദൃശ്യങ്ങൾ 

 കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് മുന്നിലായിട്ടാണ് തട്ടുകട പ്രവർത്തിക്കുന്നത്. രാത്രികാലങ്ങളിൽ മാത്രമാണ് പ്രവർത്തനം ഉള്ളത്. അതും ഫുട്പാത്ത് കയ്യേറിക്കൊണ്ട്. തട്ടുകടയുടെ പ്രവർത്തനം കഴിഞ്ഞാൽ പിന്നെ മേശയും ഡെസ്കും കഴിക്കുന്ന പാത്രം ഉൾപ്പെടെ സമീപത്തെ...

പരിപ്പ് തൊള്ളായിരം ചിറ ഷാപ്പ് പ്രവർത്തിച്ചത് ലൈസൻസ് ഇല്ലാതെ ; ഫുഡ്‌ സേഫ്റ്റിയുടെയും പഞ്ചായത്തിന്റെയും ലൈസൻസ് ഇല്ല ; ജീവനക്കാർക്ക് ഹെൽത്ത്‌ കാർഡും ഇല്ല 

 കുമരകത്ത് ഭക്ഷ്യവിഷബാധയുണ്ടായ പരിപ്പിലെ തൊള്ളായിരം ചിറ ഷാപ്പ് പ്രവർത്തിച്ചത് ലൈസൻസ് ഇല്ലാതെ. ഫുഡ്‌ സേഫ്റ്റിയുടെയും പഞ്ചായത്തിന്റെയും ലൈസൻസ് ഇല്ലാതെയാണ് ഷാപ്പിന്റെ പ്രവർത്തനം നടന്നു വന്നിരുന്നത്. ഷാപ്പിലെ ജീവനിക്കാർക്ക് ഹെൽത്ത് കാർഡും ഇല്ലായിരുന്നു.  ഇവിടെ നിന്ന്...

പകർച്ച വ്യാധികൾ പടർന്നു പിടിക്കുമ്പോൾ കാരുണ്യം കാട്ടാതെ മാലിന്യം മാഫിയ ; കോട്ടയം നഗരമധ്യത്തിൽ എംജി റോഡിൽ കക്കൂസ് മാലിന്യം തള്ളാനെത്തി; ടാങ്കൽ ലോറി കോട്ടയം വെസ്റ്റ് പൊലീസ് പിടികൂടി; മാലിന്യം തള്ളാനെത്തിയത്...

കോട്ടയം: ഷിഗല്ല അടക്കമുള്ള പകർച്ച വ്യാധികൾ കേരളത്തിൽ പടർന്നു പിടിക്കുമ്പോൾ സാധാരണക്കാരോട് കാരുണ്യം കാട്ടാതെ മാലിന്യ മാഫിയ. കോട്ടയം നഗരത്തിൽ ഇന്നലെ രാത്രിയിൽ കക്കൂസ് മാലിന്യം വെള്ളത്തിൽ തള്ളാനെത്തിയ ലോറി പൊലീസ് സംഘം...

പ്രതിരോധശേഷി കൂട്ടണോ? ഇവ വെള്ളത്തിൽ കുതിർത്ത് കഴിക്കൂ…

ചിയ സീഡിൽ ധാരാളം ആന്റിഓക്സിഡന്റുകളും ഒമേഗ 3 ഫാറ്റി ആസിഡും ഫൈബറും അടങ്ങിയിട്ടുണ്ട്. ഇത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.പിസ്തനിരവധി പോഷക ഗുണങ്ങൾ അടങ്ങിയതാണ് പിസ്ത. കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും...

കിഡ്‌നി രോഗങ്ങൾക്ക് വീട്ടുവൈദ്യമോ?ഇഞ്ചി ഉപയോഗിച്ചൊരു പരമ്പരാഗത ചികിത്സ ശ്രദ്ധ നേടുന്നു

ഹെൽത്ത്‌ ഡെസ്ക്:ശരീരത്തിലെ വിഷാംശങ്ങൾ നീക്കം ചെയ്യുന്നതിനുള്ള പ്രധാന അവയവമായ കിഡ്‌നി (വൃക്ക) സംബന്ധിച്ച രോഗങ്ങൾ ഇന്ന് സാധാരണമാകുകയാണ്. ജീവിതശൈലി വ്യതിയാനങ്ങളും ഭക്ഷണരീതികളിലെ മാറ്റങ്ങളും കിഡ്‌നി രോഗങ്ങൾ വർധിക്കാൻ കാരണമാകുന്നുവെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.കിഡ്‌നി പ്രശ്‌നങ്ങൾ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics