HomeSportsCricket

Cricket

ശ്രീലങ്കയും പാക്കിസ്ഥാനും തെറ്റുന്നു : ഏകദിന പര൩ര കളിക്കാനുള്ള ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ക്ഷണം നിരസിച്ച്‌ പാകിസ്ഥാന്‍

കറാച്ചി: ഏകദിന പര൩ര കളിക്കാനുള്ള ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ക്ഷണം നിരസിച്ച്‌ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. ഏഷ്യ കപ്പ് ക്രിക്കറ്റ് പോരാട്ടത്തിന്റെ ആതിഥേയത്വം സംബന്ധിച്ച്‌ അനിശ്ചിതത്വം നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് പാക് ബോര്‍ഡ് ക്ഷണം...

വിരാട് കോഹ്‌ലിയും, ചേതേശ്വര്‍ പൂജാരയുമാണ് ഫൈനലിലെ ഇന്ത്യയുടെ നിര്‍ണായക ഘടകങ്ങൾ ; ഇരുവരേയും കുറിച്ചാണ് ഓസ്‌ട്രേലിയ കാര്യമായി ചിന്തിക്കുന്നത് ; തുറന്ന് പറഞ്ഞ് റിക്കി പോണ്ടിങ്

ലണ്ടന്‍ : ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ പോരാട്ടം തുടങ്ങാനിരിക്കെ ഇന്ത്യയുടെ സാധ്യതകളിലേക്ക് വിരല്‍ ചൂണ്ടുകയാണ് ഓസ്‌ട്രേലിയന്‍ മുന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിങ്. വിരാട് കോഹ്‌ലി, ചേതേശ്വര്‍ പൂജാര എന്നിവരാണ് ഫൈനലിലെ ഇന്ത്യയുടെ...

റിഷഭ് പന്ത് അതിവേഗത്തിൽ ആരോഗ്യം വീണ്ടെടുക്കുന്നു ; ഉടന്‍ തന്നെ പന്ത് കളിക്കളത്തിലേക്ക് മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത് ; ബിസിസിഐ പ്രതിനിധി

ബെംഗളൂരു : ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്ത് പ്രതീക്ഷിച്ചതിലും വേഗത്തില്‍ തന്നെ ടീമിലേക്ക് മടങ്ങിയെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ഡിസംബറില്‍ ഉണ്ടായ കാറപകടത്തില്‍ പരിക്കേറ്റ താരം...

സാഹചര്യം നോക്കിയാല്‍ വിരമിക്കല്‍ പ്രഖ്യാപിക്കാനുള്ള ഏറ്റവും മികച്ച സമയമാണിത് ; സി.എസ്.കെ ആരാധകരില്‍ നിന്ന് ലഭിക്കുന്ന അളവറ്റ സ്‌നേഹത്തിന് ഒരു സീസണ്‍ കൂടി കളിക്കാൻ ശ്രമിക്കും ; എം എസ് ധോണി

അഹമ്മദാബാദ് : ചെന്നൈ സൂപ്പര്‍ കിങ്‌സിന് അഞ്ചാം ഐ.പി.എല്‍ കിരീടം സമ്മാനിച്ച ശേഷം വിരമിക്കല്‍ തീരുമാനത്തെക്കുറിച്ച്‌ പ്രതികരിച്ച്‌ നായകൻ മഹേന്ദ്ര സിങ് ധോണി.വിരമിക്കാൻ പറ്റിയ ഏറ്റവും നല്ല സമയമാണിതെന്ന് ധോണി പറഞ്ഞു. എന്നാല്‍,...

അഞ്ചാം തമ്പുരാൻ ചെന്നൈ..! അഞ്ചാം കപ്പടിച്ചത് അഞ്ചു വിക്കറ്റിന് ഗുജറാത്തിനെ തകർത്ത്; ചെന്നൈയുടെ വിജയം മഴ നിയമത്തിന്റെ അടിസ്ഥാനത്തിൽ

അഹമ്മദാബാദ്: മഴ പല തവണ കളിമുടക്കിയ മത്സരത്തിൽ അഞ്ചു വിക്കറ്റിന് ഗുജറാത്തിനെ തകർത്ത് അഞ്ചാം കപ്പ് സ്വന്തമാക്കി ചെന്നൈ..! അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിൽ അവസാന പന്ത് ഫോറടിച്ചാണ് ജഡേജ ചെന്നയെ വിജയിപ്പിച്ചത്. മഴയെ...
[td_block_social_counter facebook=”Jagratha.Live” twitter=”#” youtube=”UCQTrVxAGlU8wOwmfahJMMIg” style=”style6 td-social-boxed” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3NjgsInBob25lIjp7ImRpc3BsYXkiOiIifSwicGhvbmVfbWF4X3dpZHRoIjo3Njd9″ manual_count_facebook=”13022″ manual_count_twitter=”3007″]
spot_img

Hot Topics