HomePolitics

Politics

ഗാന്ധിജിയുടെ പാദ സ്പർശമേൽക്കാത്ത പാലാചെറുമകൻ തുഷാർ അരുൺ ഗാന്ധി യുടെ സന്ദർശനം കൊണ്ട് ധന്യമായി ; സ്വീകരണമൊരുക്കി മഹാദ്മ ഗാന്ധി ഫൗൺഡേഷനും ഗാന്ധി ദർശൻ വേദിയും

പാലാ : മൂന്നാനിയിൽ മഹാദ്മ ഗാന്ധി ഫൗണ്ടേഷൻ നിർമ്മിച്ച ഗാന്ധി പ്രതിമയിൽ ഹാരാർപ്പണം നടത്താനെത്തിയ ഗാന്ധിജിയുടെ പുത്രന്റെ പുത്രനും സാഹിത്യകാരനുമായ തുഷാർ അരുൺ ഗാന്ധിയെ ഉന്നതരായ നേതാക്കളടക്കം നൂറുകണക്കിനാളുകളാണ് കോടതി സമൂഛായ വളപ്പിലെ...

കേരളത്തെ അരാജകത്വത്തിലേക്ക് നയിക്കുന്ന മുഖ്യമന്ത്രി രാജിവയ്ക്കണം : ബ്ലോക്ക് പ്രസിഡൻ്റ് എൻ സുരേഷ് : കോൺഗ്രസ് പന്തം കൊളുത്തി പ്രകടനം നടത്തി

പാലാ : മാഫിയ സംരക്ഷകനായ മുഖ്യമന്ത്രി രാജിവയ്ക്കുക, രാഷ്ട്രീയ ലാഭത്തിനായി തൃശ്ശൂർ പൂരം കലക്കിയ ഗൂഢാലോചനക്കാർക്കെതിരെ നടപടി സ്വീകരിക്കുക, ആഭ്യന്തര വകുപ്പിൻ്റെ ക്രിമിനൽവൽക്കരണം അവസാനിപ്പിക്കുക, വിലക്കയറ്റം നിയന്ത്രിക്കുവാൻ സർക്കാർ അടിയന്തിരമായി പൊതു വിപണിയിൽ...

മോദിക്കെതിരായ തരൂരിൻ്റെ ‘തേൾ’ പരാമർശം: അപകീര്‍ത്തിക്കേസിലെ വിചാരണ നടപടികൾ താൽക്കാലികമായി സ്റ്റേ ചെയ്ത് സുപ്രീം കോടതി

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ തേൾ പരാമർശവുമായി ബന്ധപ്പെട്ട ക്രിമിനൽ അപകീര്‍ത്തി കേസിൽ കോണ്‍ഗ്രസ് എംപി ശശി തരൂരിന് താൽക്കാലിക ആശ്വാസം. കേസിലെ വിചാരണ നടപടികൾ സുപ്രീംകോടതി നാലാഴ്ചത്തേക്ക് സ്റ്റേ ചെയ്തു.  2018 ഒക്ടോബറിൽ...

കേരളാ പ്രദേശ് ഗാന്ധി ദർശൻ വേദി റാന്നി നിയോജക മണ്ഡലം കൺവൻഷൻ നടത്തി :  ജില്ലാ ചെയർമാൻ കെ.ജി.റെജി ഉദ്ഘാടനം ചെയ്തു 

കോട്ടയം : കേരളത്തിൽ ജീവിക്കാൻ കഴിയാതായിരിക്കുന്നു-ഗാന്ധി ദർശൻ വേദി ജില്ലാ ചെയർമാൻ കെ.ജി. റെജി.  കേരളാ പ്രദേശ് ഗാന്ധി ദർശൻ വേദി റാന്നി നിയോജക മണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങൾക്ക് സുരക്ഷിതമായും,സമാധത്തോടെയും...

‘പിണറായി വിജയൻ കോവർ കഴുത’; മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപ പരാമർശങ്ങളുമായി കോണ്‍ഗ്രസ് നേതാവ്

കൊച്ചി: മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപ പരാമർശങ്ങളുമായി കോണ്‍ഗ്രസ് നേതാവ് മുഹമ്മദ് ഷിയാസ്. പിണറായി പരനാറിയെന്ന് വിളിച്ചാണ് എറണാകുളം ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് അധിക്ഷേപിച്ചത്. പിണറായി കോവർ കഴുതയെന്നും പ്രസംഗത്തിനിടെ പരാമർശിച്ചു. മഹിളാ കോണ്‍ഗ്രസ് പറവൂരില്‍...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics